കുട്ടിക്കാലത്തെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ഒരുപാടു മധുര സ്മരണകള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു.അതില്‍ പ്രധാനം ഞങ്ങളുടെ കുട്ടിയും കോലും കളിയും,ക്രിക്കറ്റ് എന്നിവ ആണ്. ക്രിക്കറ്റ് ചെറുപ്പത്തില്‍ ഞാന്‍ ഒറ്റക്കാണ് കളിച്ചിരുന്നത്.അത് ഒരു റബ്ബര്‍ ബോളും ഒരു മടല്‍ ബാറ്റ് എന്നിവ കൊണ്ടായിരുന്നു.ഞാന്‍ ഒരു ബൌളിംഗ് മെഷീന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്.എന്ന് വെച്ചാല്‍ ഞാന്‍ ബോള്‍ നേരെ ഭിത്തിക്ക് എറിയും അത് തിരിച്ചു വരും എന്നിട്ട് ഞാന്‍ അടിച്ച് അപ്രത്ത് ഇടും.ലെഗ് സൈഡ് ആന്‍ഡ് ഓഫ് സൈഡ് മാത്രമാണ് റണ്‍സ് ഉണ്ടാവുക.ഞാന്‍ ഒരു വെള്ള ഷൂസ് ഒക്കെ ഇട്ടു പാന്റ്സ് ആന്‍ഡ് ടി-ഷര്‍ട്ട് ഒക്കെ ഇട്ടാണ് ഇറങ്ങുക.എന്നിട്ട് അടിച്ച ബോള്‍ ഞാന്‍ തന്നെ എടുത്തോണ്ട് വരും.ഈശ്വര എത്ര പേരു വട്ടാണെന്ന് വിചാരിച്ചു കാണും.ചുമ്മാതല്ല ഇതിനെ കിറുക്കന്റെ കളിയെന്നു വിളിക്കുന്നത്.അങ്ങനെ അടിച്ച് കൂടിയ റണ്‍സിന് കണക്കില്ല.ചിലപ്പോള്‍ സച്ചിനെക്കയിലും കാണും.ഏതൊക്കെ ചെയുബോള്‍ എനിക്ക് ഒരു എട്ടു വയ്യസ്സ് കാണും.അവിടുത്തെ എന്റെ പ്രകടനം കണ്ടു എന്നെ രണ്ജിയിലേക്ക് വിളിച്ചൂ.അവിടെ മൂന്നു പേരു ഉണ്ടായിരുന്നു.ബാറ്റ് ചെയ്യാനും ബൌള്‍ ചെയ്യാനും കീപ് ചെയ്യാനും ഒരാള്‍ വീതം.സത്യം പറഞ്ഞാല്‍ എന്റെ ഓട്ടം കുറച്ചു കുറഞ്ഞു കിട്ടി.ബൌണ്ടറി നല്ല ചെറുത് ആയിരുന്നത് കൊണ്ടു സിക്ഷ് ആന്‍ഡ് ഫോര്‍ അടിക്കാന്‍ എളുപ്പമായിരുന്നു.അങ്ങനെ അവിടെ കുറെ കളിച്ചു.ഇതിന്റെ കൂടെ തന്നെ ഇതിന്റെ ഒരു വക ഭേദമായ കുട്ടിയും കോലും ഉണ്ടായിരുന്നു.പക്ഷെ അതിന് ബാറ്റിന്റെ അത്ര വീതിയില്ല ഒരു കംബ് ആണ്.നല്ല കഴിവ് വേണം.
പിന്നെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ വലിയ ടീമില്‍ എത്തി.അപ്പോളാണ് മനസിലായത് ഞാന്‍ അടിച്ചിട്ട് boundary വരെ എത്തുന്നില്ല.അവിടെ വലിയ ബൌണ്ടറി ആയിരുന്നു.അങ്ങനെ ഞാന്‍ അവിടുത്തെ ടെസ്റ്റ് ബാറ്റ്‌സ്‌മാന്‍ ആയി.ഒരിക്കലും ഔട്ട് ആകില്ല.കാലും കയ്യും തലയും വെച്ചു തടയും.ഉച്ച കഴിഞ്ഞാണ് ടെസ്റ്റ് .അങ്ങനെ ഞാന്‍ ഒരു ദ്രാവിഡ് ആയി.
ഈ ക്രിക്കറ്റ് ആണ് എന്റെ കുട്ടിക്കാലത്ത് പകുതിയില്‍ അധികവും.പിന്നെ ഞാന്‍ ഫോര്‍ കസിന്‍സില്‍ ഏറ്റവും മൂത്ത ആളായത് കൊണ്ടു ഒരി കുട്ടിയായി തോന്നിയില്ല എനിക്കൊരിക്കലും.ഞാന്‍ ആണ് മൂത്തത് എന്ന ഒരു തോന്നലായിരുന്നു.
പിന്നെ കുട്ടികാലത്ത് എന്തെങ്കിലും മനസിനു വേദനിപ്പിക്കുന്ന സംഭവം അതായതു ആരെങ്കിലും വഴക്ക് പറഞ്ഞാല്‍ ഞാന്‍ അത് വളരെ സാഹിത്യ ഭംഗി കലര്ന്ന രീതിയില്‍ ഒരു ബുക്കില്‍ എഴുത്തും.അതിന്റെ ഭംഗി എത്ര ഭയനകമാനെന്നു ഈയിടെ ഒരെണ്ണംവായിച്ചപ്പോളാണ് മനസിലായത്.അതാണ് ഈ പോസ്റ്റിനുള്ള പ്രേരണയും.
പിന്നെപത്തു വയസ്സോല്ലപോള്‍ രാമന്‍ സീതയുടെ ആരാണെന്നു പോലുമറിയാതെ രാമയണം മുഴുവന്‍ വായിച്ചു തീര്ത്തു.എന്തോ വാശിയുടെ പുറത്തു ചെയ്തതാണ്.ഒരക്ഷരം മനസിലായില്ല എന്നുള്ളത് വാസ്തവം.
പിന്നെ ക്ലാസില്‍ ചെയ്യാത്ത കുറ്റത്തിന് വഴക്ക് പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞത് ഓര്‍ക്കുന്നു.അന്നൊക്കെ മധ്യ വേനല്‍ അവധി എന്ന് പറഞ്ഞാല്‍ നല്ല joly.അന്ന് കേബിള്‍ t v ഒന്നും ഇല്ല വെള്ളിയാഴ്ച ചിത്രഗീതം ഉണ്ടായിരുന്നു.മോഹന്‍ലാലിന്റെയും മമ്മൂട്യ്യുടെയും എത്രപാട്ടുന്ടെന്നു നോക്കും.മോഹന്‍ലാല്‍ ഇന്റെ ആണ് കൂടതല്‍ എങ്കില്‍ വളരെ സന്തോഷം ആവും.പിന്നെ ഹിസ്റ്ററി പരീക്ഷക്ക് തലേ ദിവസം പഠിക്കാന്‍ ഒരു കുപ്പി വെള്ളവുംയാണ് ഇരിക്കുക.എസ്സയ്സ് പഠിച്ചു പഠിച്ചു വായിലെ വെള്ളം പറ്റും.
ഇനി എഴുതാന്‍ ഒരു പാടുണ്ടൂ...to be continued
6 comments:
:))
Oh... appo saahithyakaaran aanalle!! Adutha postil oru kala srushtti ivide ittu koode..njangalum koode athu aaswadhikkatte!!
Chitrageetham -- athine patti ippol ellavarum sarikkum marannirikkunnennu thonunnu... pandu veettil ellavarum koode irunnu kandirunnu pgm aayirunnu...hmmm....
PS: 2008 pass out from GEC aano? From which branch?
entha vedhanippikkunna oormakal ezhuthaathe?:)
there was nothing?
good work.
take care of 'pinne's
adutha lakkathil 800mts oodi swarnam nediyathum anubhavangalum undaakille, koottu?
@hailstone
abt chithrageetham--true. pinne sunday lthe filmum okke ...
orkkumbol entho...nashtabodham.coz ippo ellavarum koode irunnu oru pgm um kaanaarilla.
@hailstone
njan ezhuthiyathu pole ava valare bhayanakamanu..kandal njettipovum...veno???
chitrageetham-aazhayil orikkal tvyil pattu kelkkan nallathayirunnu..pakshe ippol..within minutes..may have made it some good new songs out from the list of evergreens.
Yea..I am 2008 passout from GEC thrissur..branch-Electronics and communication..classmate of tressy..
@ tressy
vedhanippikkunna oormakal eppol enne vedhanippikkunnilla.appol vedhanichathanu.athanu ezhuthathathu.
800 mtreil swarnam nediyittilla..atharu paranju?1500 metreil venkalamanu nediyathu..athundakilla tressy..
:)
@ sarija
:):)
Post a Comment